പ്രതിശ്രുത വരന്‍ ഉറക്കത്തില്‍ മരിച്ചു
Sep 4, 2012, 13:10 IST
സെപ്തംബര്‍ 13ന് വിവാഹം നിശ്ചയിച്ചിരുന്ന അബ്ദുറസാഖ് സഖാഫി ഖത്തര്‍ ഐ സി എഫ് കമ്മിറ്റിയംഗമായിരുന്നു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍(ഖത്തര്‍), ഇദ്ദീന്‍കുഞ്ഞി, ആഇശ, ഖദീജ, മറിയം.
യുവപണ്ഡിതനും സജീവ സുന്നി സംഘടനാ സ്ഥാപന സഹകാരിയിമായിരുന്ന പരേതന്റെ വീട് മുഹിമ്മാത്ത് മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഡിവിഷന്‍ സെക്രട്ടറിമാരായ ഫാറൂഖ് കുബനൂര്‍, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.
അബ്ദുറസാഖ് സഖാഫിയുടെ നിര്യാണത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുശോചനം അറിയിച്ചു.
Keywords: Heart attack, Sunni worker, Obituary, Uluwar, Kasaragod