city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
ഉപ്പള: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കൂര്‍ ശാന്തിപുരിയിലെ മുഹമ്മദ് അലിയുടെ മകന്‍ അഷ്ഫാഖ്(38)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധാനാഴ്ച വൈകീട്ടോടെ മരിച്ചു.
മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷെരീഫ്, സലീന, താഹിറ, ഹസീന, സഫീന, തംഷീന, റൈഹാന.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia