യുവാവ് കുഴഞ്ഞ് വീണു മരിച്ചു
May 15, 2012, 10:00 IST
പുത്തിഗെ: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബന്തടുക്ക ഗസ്റ്റ് ഹൗസ് ജീവനക്കാരനായ ബാഡൂര്‍ കളഞ്ചയിലെ നാഗേഷ് (36)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ധൂമ പൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്. ഭാര്യ: ആശാലത. മക്കള്‍: മനീഷ്, അന്വേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, ഗോപാലകൃഷ്ണ, യമുന, ചന്ദ്രഹാസ, സഞ്ജീവ.
ധൂമ പൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്. ഭാര്യ: ആശാലത. മക്കള്‍: മനീഷ്, അന്വേഷ്. സഹോദരങ്ങള്‍: ലക്ഷ്മി, ഗോപാലകൃഷ്ണ, യമുന, ചന്ദ്രഹാസ, സഞ്ജീവ.
Keywords: Kasaragod, Kerala, Obituary, Puthige