city-gold-ad-for-blogger

ഹൃദയാഘാതം മൂലം കര്‍ഷകന്‍ മരിച്ചു

ഹൃദയാഘാതം മൂലം കര്‍ഷകന്‍ മരിച്ചു
പെര്‍ള: എന്‍മകജെയിലെ യുവ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു. നാരായണന്റെയും സാവിത്രിയുടെയും മകന്‍ വിനയചന്ദ്രനാ (35)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ തോട്ടത്തില്‍ പോയി വന്ന ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ട വിനയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശശികല. സഹോദരങ്ങള്‍: കൃഷ്ണ, ആശ.



Keywords: kasaragod, Perla, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia