വിഷം അകത്ത് ചെന്ന് യുവാവ് മരിച്ചു
Jun 1, 2012, 11:30 IST
കാസര്‍കോട്: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുള്ളേരിയ-ജാല്‍സൂര്‍ റൂട്ടില്‍ കൊട്ടയാടിയിലെ അബ്ദുല്ല-ഖദീജ ദമ്പതികകളുടെ മകന്‍ കെ. ശംസുദ്ദീനാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ മരിച്ചത്.
സഹോദരങ്ങള്‍: സയ്യിദ്, സുലൈമാന്‍, ഹുസൈന്‍, സൗജാന, സുലേഖ.
സഹോദരങ്ങള്‍: സയ്യിദ്, സുലൈമാന്‍, ഹുസൈന്‍, സൗജാന, സുലേഖ.
Keywords : kasaragod, Youth, Obituary, Kerala, Hospital, Mulleria