കിണര്‍ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
Mar 3, 2012, 10:55 IST
കുമ്പള: കിണര്‍ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കട്ടത്തടുക്ക കോളനിയിലെ കേശവന്റെ മകന് ജയന്(32) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അയല്‍വാസിയായ അബ്ദുല്ല എന്നയാളുടെ വീടിന്റെ കിണര്‍ കുഴിക്കുന്നതിനിടിയില് ജയന് കുഴഞ്ഞ് വീണ് മരിച്ചത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kumbala, Obituary, Youth, കിണര്‍, കുമ്പള, യുവാവ്,