city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Bharat raj
കാസര്‍കോട്: ശരീരം ശോഷിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജി.എച്ച്.എസ്.എസ് റോഡ് കൊറക്കോടിലെ രമേശന്‍-രാധ ദമ്പതികളുടെ മകന്‍ ഭരത് രാജ്(21)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: ദിവ്യ, ധര്‍മേന്ദ്ര.


Keywords: kasaragod, Youth, Obituary, General-hospital, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia