city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

യുവാവ്  ഹൃദയാഘാതം മൂലം മരിച്ചു
ബംഗളൂരു: കാസര്‍കോട് സ്വദേശിയായ യുവാവ് ബംഗളൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉടുമ്പുന്തല ഒളവറയില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ അബ്ദുല്‍ റസാഖ്(35)ആണ് മരിച്ചത്. ഓര്‍ഡ് മദ്രാസ് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഫാമിദ. മതാവ്: ഖദീജ. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ ലത്തീഫ്, ഹഫ്‌സത്ത്, മൈമൂന, റഹ്മത്ത്, റംല.



Keywords: Kasaragod, Obituary, Youth

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia