city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
Radhakrishnan Rai
ബദിയടുക്ക: ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കുംബഡാജെ, ബെളിഞ്ചയിലെ കരുണാകര റൈ-ഉമാവതി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണറൈ(32)ആണ് മരിച്ചത്.
ഭാര്യ: സ്വപ്‌ന. മകന്‍: സ്വസ്തിക്. സഹോദരി: മാലതി.

Keywords: Kasaragod, Badiyadukka, Youth, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia