city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | വീടിൻ്റെ പൂമുഖത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിലായിരുന്ന യുവാവ് മരിച്ചു

Tragedy

● മിയാപ്പദവ് സ്വദേശിയായ അശോക് എന്ന യുവാവാണ് മരിച്ചത്. 
● ഒരു മാസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത്.
● മരണം സംഭവിച്ചത് മംഗളൂരുവിലെ ആശുപത്രിയിൽ.

മഞ്ചേശ്വരം: (KasargodVartha) വീടിന്റെ പൂമുഖത്ത് വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോക് (43) ആണ് വ്യാഴാഴ്ച രാവിലെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 

Ashok who Dies After Snake Bite

 

മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.

#snakebite #tragedy #kerala #mangaluru #india #RIP #news #health

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia