അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jun 15, 2017, 11:34 IST
നീലേശ്വരം: (www.kasargodvartha.com 15.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കന്‍ കൊഴുവല്‍ അരമന കമലാക്ഷന്‍ നായര്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ എറുവാട്ട് അഭിലാഷ് (27) ആണ് മരിച്ചത്.
ഏക സഹോദരന്‍ എറുവാട്ട് രാഹുല്‍.
ഏക സഹോദരന്‍ എറുവാട്ട് രാഹുല്‍.