രക്തത്തില്‍ അണുബാധ; യുവാവ് മരിച്ചു
Nov 13, 2017, 20:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) രക്തത്തില്‍ അണുബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. അജാനൂര്‍ കടപ്പുറം സ്വദേശിയും നഗരത്തിലെ ലാവണ്യ ടെക്സ്റ്റയില്‍സ് സെയില്‍സ്മാനുമായ രാഗേഷ് (30)ആണ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.
അവിവാഹിതനായ രാഗേഷ് അജാനൂര്‍ കടപ്പുറത്തെ ദാമോദരന്‍-ചന്ദ്രി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ദീപ, ഷീബ, രാജേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Youth, Youth dies after illness