ക്രിക്കറ്റ് ക്യാച്ചെടുക്കുന്നതിനിടെ കിണറ്റിലേക്ക് മറിഞ്ഞുവീണ യുവാവ് മരിച്ചു
May 3, 2017, 21:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 03.05.2017) ക്രിക്കറ്റ് ക്യാച്ചെടുക്കുന്നതിനിടെ പിറകിലോട്ട് നീങ്ങിപ്പോയി കിണറ്റിലേക്ക് മറിഞ്ഞുവീണ യുവാവ് മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം അമ്പിത്താടിയിലെ മൂസ - കുഞ്ഞുഹലീമ ദമ്പതികളുടെ മകന്‍ ഷാഹുല്‍ ഹമീദ് (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.40 മണിയോടെയാണ് സംഭവം. www.kasargodvartha.com
ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തടിച്ചപ്പോള്‍ ബൗള്‍ ക്യാച്ച് ചെയ്യുന്നതിനായി പിറകോട്ട് പോയപ്പോഴാണ് അബദ്ധത്തില്‍ കിണറ്റിലേക്ക് മറിഞ്ഞു വീണത്. ഉടന്‍ തന്നെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
സഹോദരങ്ങള്‍: ശരീഫ്, ഷാഫി, റസാഖ്, ഫാത്വിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cricket, Youth, Died, Kasaragod, Manjeshwaram, Obituary, Well, Top-Headlines, Kerala, Shahul Hameed, Youth dies after falling in to well.