ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jul 3, 2016, 11:00 IST
ബന്തടുക്ക: (www.kasargodvartha.com 03/07/2016) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക ഇല്ലത്തുങ്കാലിലെ രാമണ്ണ നായിക്ക്- ശാരദ ദമ്പതികളുടെ മകന്‍ വസന്ത നായിക് (26) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഏക സഹോദരന്‍ ഹരീഷ്. ബന്തടുക്കയിലെ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു വസന്ത നായിക്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഏക സഹോദരന്‍ ഹരീഷ്. ബന്തടുക്കയിലെ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു വസന്ത നായിക്. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Bandaduka, Death, Obituary, Fever, Dengue fever, Mangaluru hospital, Youth dies after dengue fever.