എലി വിഷം അകത്തു ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Feb 26, 2018, 16:42 IST
ബദിയടുക്ക: (www.kasargodvartha.com 26.02.2018) എലി വിഷം അകത്തു ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക ചെന്നാര്‍ക്കട്ട സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ഫെബ്രുവരി 20നാണ് രതീഷിനെ വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ഞായറാഴ്ച സന്ധ്യയോടെയാണ് മരണം സംഭവിച്ചത്. സെന്‍ട്രിംഗ് തൊഴിലാളിയാണ്. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. ഒരു വയസ്സുള്ള അഭിഷേക് ഏക മകനാണ്. സഹോദരി: അനിത. ബദിയടുക്ക പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Death, Obituary, Hospital, Police, Youth,Youth dies after Consuming Poison.
< !- START disable copy paste -->