ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
Feb 10, 2015, 20:11 IST
കോളിയടുക്കം: (www.kasargodvartha.com 10/02/2015) ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പെരുമ്പള വില്ലേജിലെ വയലാംകുഴി വടക്കുവീട്ടില്‍ ബാലകൃഷ്ണന്‍ (36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ അത്താണിയായ ബാലകൃഷ്ണന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
പിതാവ്: നാരായണന്‍ (ആണ്ടി) മാതാവ്: യശോദ. ഭാര്യ: സജിന. മക്കള്‍: ശിവകാന്ത്, ജോബിത, സഹോദരന്‍: വാരിജാക്ഷന്‍.

Keywords : Kasaragod, Kerala, Koliyadukkam, Death, Obituary, Youth, Balakrishnan.