യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Feb 22, 2015, 12:33 IST
കണ്ണങ്കൈ: (www.kasargodvartha.com 22/02/2015) യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ മാമുനി ഉണ്ണ്യന്റെ മകന്‍ വട്ടപ്പള്ളി ചന്ദ്രന്‍ (39) ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ രജിത (തൃക്കരിപ്പൂര്‍ ബീരിച്ചെരി). മാതാവ്: വി പാറ്റ, സഹോദരങ്ങള്‍ നാരായണി, രാജന്‍, വാസന്തി, നിര്‍മല, ബാബു.
നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ രജിത (തൃക്കരിപ്പൂര്‍ ബീരിച്ചെരി). മാതാവ്: വി പാറ്റ, സഹോദരങ്ങള്‍ നാരായണി, രാജന്‍, വാസന്തി, നിര്‍മല, ബാബു.
Keywords : Youth, Death, Obituary, Kasaragod, Kerala, Hospital, Treatment, Chandran.