Youth died | നിയന്ത്രണം വിട്ട ബൈക് റോഡരികിലെ മരക്കുറ്റിയിലിടിച്ച് യുവാവ് മരിച്ചു
Oct 31, 2022, 21:55 IST
ആദൂർ: (www.kasargodvartha.com) നിയന്ത്രണം വിട്ട ബൈക് റോഡരികിലെ മരക്കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ആദൂർ കൈത്തോട് സ്വദേശി അശോകൻ- വാസന്തി ദമ്പതികളുടെ മകനും നിർമാണ തൊഴിലാളിയുമായ നിതീഷ് (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പടിയത്തടുക്കയിൽ റോഡരികിലെ മരക്കുറ്റിയിലിടിച്ചായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ. തിരുമലേശൻ, ഹരീഷ. ആദൂർ പൊലീസ് ഇൻക്വസ്റ്റ്റ്റ് നടത്തി.
Keywords: Adhur, Kasaragod, Kerala, news, Top-Headlines, Bike, Youth, Death, Obituary, Police, Investigation, Youth died in bike accident.

You Might Also Like: