city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: (www.kasargodvartha.com 01.05.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പാക്യാരയിലെ അബൂബക്കര്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിറാജ് (26) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന സിറാജ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അവിവാഹിതനാണ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍, സമീര്‍, അബ്ബാസ്, മൈമൂന, റംല,  ആഇശ, റംല, മറിയ, ബല്‍ക്കീസ്.



Keywords:  Kasaragod, Kerala, news, Death, Obituary, Uduma, Youth died due to illness

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia