ഗള്‍ഫ് വ്യാപാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Dec 15, 2011, 17:03 IST
![]() |
C.H.Najumudeen |
ഭാര്യ ആരിഫ. നിഹാല്‍ ഏക മകനാണ്. സഹോദരങ്ങള്‍: സി.എച്ച്.കുഞ്ഞബ്ദുള്ള (വ്യാപാരി പരപ്പ), സി.എച്ച്.നാസര്‍ (കോണ്‍ട്രാക്ടര്‍), സി.എച്ച്.മുഹമ്മദ് കുഞ്ഞി, സി.എച്ച്.അബ്ദുല്‍ ഗഫൂര്‍(ജപ്പാന്‍), നസീമ, സുഹ്‌റ, റൈഹാനത്ത്. നജ്മുദ്ദീന്റെ നിര്യാണത്തെ തുടര്‍ന്ന് പരപ്പ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് നടത്താനിരുന്ന സ്വലാത്ത് വാര്‍ഷികവും മറ്റ് പരിപാടികളും മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
Keywords: Obituary, parappa, kasaragod, hepatitis