ട്രെയിനിടിച്ച് യുവാവ് മരിച്ചു
May 16, 2019, 12:21 IST
നീലേശ്വരം: (www.kasargodvartha.com 16.05.2019) ട്രെയിനിടിച്ച് യുവാവ് മരിച്ചു. മൂന്നാംകുറ്റിയിലെ പരേതനായ രാമന്‍ ആചാരി- പി വി ജാനകി ദമ്പതികളുടെ മകന്‍ പി വി ഗംഗാധരനാണ് (45) മരിച്ചത്. പള്ളിക്കര കറുത്ത ഗേറ്റിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: രാധിക പുളിക്കാല്‍. മക്കള്‍: കൃഷ്ണ, കീര്‍ത്തന. സഹോദരങ്ങള്‍: ശ്രീവല്ലി, സുകുമാരന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍.
ഭാര്യ: രാധിക പുളിക്കാല്‍. മക്കള്‍: കൃഷ്ണ, കീര്‍ത്തന. സഹോദരങ്ങള്‍: ശ്രീവല്ലി, സുകുമാരന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Death, Obituary, Youth died after Train hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Death, Obituary, Youth died after Train hit
< !- START disable copy paste -->