പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
Jul 22, 2018, 21:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.07.2018) പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയും ആനക്കല്ലില്‍ കത്രോഡിയിലെ ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായി ഭുധന്‍(28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഹോട്ടലില്‍ നിന്നും പൊറോട്ട താമസസ്ഥലത്തേക്ക് കൊണ്ടുപോയി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്ന് വര്‍ഷക്കാലമായി മഞ്ചേശ്വരം ഭാഗത്ത് കൂലിപ്പണി ചെയ്തു വരികയായിരുന്നു.
ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്ന് വര്‍ഷക്കാലമായി മഞ്ചേശ്വരം ഭാഗത്ത് കൂലിപ്പണി ചെയ്തു വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Death, Obituary, Youth died after Porotta blocked in Throat
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Death, Obituary, Youth died after Porotta blocked in Throat
< !- START disable copy paste -->