കാരുണ്യമതികളുടെ സഹായത്തിനായി കാത്തുനിന്നില്ല; അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി
Jul 2, 2018, 10:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2018) കാരുണ്യമതികളുടെ സഹായത്തിനായി കാത്തുനില്‍ക്കാതെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. അട്ടേങ്ങാനം കൊളങ്ങരടി കോളനിയിലെ നിഷാന്ത് (24) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. ടെറ്റനസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
മൂന്നു മാസം മുമ്പാണ് നിഷാന്തിന് രോഗം ബാധിച്ചത്. ഭക്ഷണം കഴിക്കാനോ ഒന്നു സംസാരിക്കാന്‍ പോലും സംസാരിക്കാതിരുന്ന നിഷാന്തിനു വേണ്ടി മൂകാംബിക ട്രാവല്‍സിന്റെ ഒരു ബസ് കാരുണ്യയാത്ര നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ സഹായത്തിനൊന്നും കാത്തുനില്‍ക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മംഗളൂരുവിലെ ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ ചികിത്സക്കൊടുവിലാണ് ടെറ്റനസ് രോഗമാണ് സ്ഥിരികീരിച്ചത്. പിതാവ്: പരേതനായ രാമന്‍. മാതാവ്: നാരായണി. സഹോദരങ്ങള്‍: രജനി, രതീഷ്.
Keywords: Kasaragod, Kerala, news, Kanhangad, Youth, Death, Obituary, Treatment, Youth died after illness
< !- START disable copy paste -->