city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മൂമ്മ വൃക്ക പകുത്തുനല്‍കിയിട്ടും ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2018) ഉമ്മൂമ്മ വൃക്ക പകുത്തുനല്‍കിയിട്ടും ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. കാഞ്ഞങ്ങാട് കൊളവയലിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ആഷിഖ് (21)ആണ് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ന്യൂ മോണിയ ബാധിച്ച് ഇരു വൃക്കകളും തകരാറിലായ ആഷിഖിന്റെ ജീവന്‍ രക്ഷിക്കാന്‍ മാതൃമാതാവ് വൃക്ക പകുത്തുനല്‍കിയിരുന്നു. എന്നാല്‍ ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല.

മുംതാസ് ആണ് മാതാവ്. സഹോദരങ്ങള്‍: റാസിഖ്, ആഷിന. മൃതദേഹം കൊളവയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആഷിഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഉമ്മൂമ്മ വൃക്ക പകുത്തുനല്‍കിയിട്ടും ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല


Keywords:  Kasaragod, Kerala, news, Death, Obituary, Kanhangad, hospital, Treatment, Youth died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia