യുവാവ് പനി ബാധിച്ച് മരിച്ചു
Apr 14, 2018, 14:27 IST
കാസർകോട്: (www.kasargodvartha.com 14.04.2018) യുവാവ് പനി ബാധിച്ച് മരിച്ചു. ബേക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ശശിധരന്റെ മകൻ ദിലീപാ (24) ണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലുണ്ടായിരുന്ന ദിലീപ് ജോലി മതിയാക്കി മൂന്ന് വർഷം മുമ്പാണ് നാട്ടിലെത്തിയത്.
പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഏതാനുംമാസം മുമ്പ് ഇവിടെ നിന്നും ജോലി രാജി വെച്ചിരുന്നു. മാതാവ്: പത്മ. സഹോദരൻ: ദീപക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Obituary, Fever, Bekal, General Hospital, Admitted, Youth died after fever.
< !- START disable copy paste -->