പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 26, 2018, 16:34 IST
കട്ടത്തടുക്ക: (www.kasargodvartha.com 26.05.2018) പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തിഗെ കട്ടത്തടുക്ക വികാസ് നഗര്‍ സജിങ്കിലയിലെ മുഹമ്മദിന്റെ മകന്‍ തമീം (22) ആണ് മരിച്ചത്. പനി ബാധിച്ച് 10 ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
മാതാവ്: നഫീസ. സഹോദരങ്ങള്‍: താജുദ്ദീന്‍, തന്‍വീര്‍, നസീര്‍, മിസ് വാദ്, ആഇശ, ത്വയ്യിബ, നാഫി. കോളജ് വിദ്യാര്‍ത്ഥിയായിരുന്ന തമീം കോളജ് കഴിഞ്ഞ് ജോലിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. തമീമിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Death, Obituary, Fever, Youth died after fever
< !- START disable copy paste -->