city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങ് കയറ്റതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

തെങ്ങ് കയറ്റതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു
Ramesh
മഞ്ചേശ്വരം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കയറ്റ തൊഴലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. കടമ്പാര്‍ അരിവയല്‍ കട്ടപ്പണിയിലെ സുബ്ബ പൂജാരി-കമല ദമ്പതികളുടെ രമേശ്(45)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിനടുത്തെ തെങ്ങില്‍ കയറുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
  ഭാര്യ: സുലോചന.





Keywords: kasaragod, Manjeshwaram, Youth, Obituary, Coconut, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia