city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.12.2018) ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടുംകുഴിയിലെ പരേതനായ ഇല്യാസ്- ഹാജിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫീഖ് (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയിലാണ് റഫീഖ് മരത്തില്‍ നിന്നും താഴെവീണത്.

സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരത്തില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി താഴെവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖ് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: അഷ്‌റഫ്, ഹാരിസ്, ഇബ്രാഹിം, കബീര്‍, റഹ് മാന്‍, ഷംസീന, ഖദീജ, മിസ് രിയ.

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, Death, Obituary, Youth died after fallen from Tree
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia