നോമ്പ് തുറക്കാന്‍ പോകുന്നതിനിടെ പിറകിലൂടെ വന്ന ബൈക്കിടിച്ച് തെറിപ്പിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു
Jun 17, 2018, 12:45 IST
കുമ്പള:(www.kasargodvartha.com 17/06/2018) നോമ്പ് തുറക്കാന്‍ പോകുന്നതിനിടെ പിറകിലൂടെ വന്ന ബൈക്കിടിച്ച് തെറിപ്പിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. രണ്ട് ദിവസം മുമ്പ് ഉണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കളത്തൂരിലെ ഷാനസ് മണ്‍സിലില്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ റസാഖ് (31) യാണ് മരിച്ചത്.
റസാഖ് നോമ്പ് തുറക്കാന്‍ വേണ്ടി ബന്ധു വീട്ടിലേക്കു ബസ്സ് ഇറങ്ങി നടന്നു പോകുമ്പോള്‍ പിറകിലൂടെ വന്ന ബൈക്ക് ഇടിക്ക്കായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേ കൊണ്ട് പോകുകയും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അവിവാഹിതനാണ്. മാതാവ് : ബീഫാത്വിമ. സഹോദരങ്ങള്‍ : മാമു, കരീം, ഷാഹുല്‍ ഹമീദ്, ആയിഷ, നൗഷാദ്, ഷഹനാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala,Kasaragod, Kerala, Treatment, Hospital, Youth, Obituary, Death, youth dead will treatment after accident.