ഇച്ചിലംങ്കോട് പഞ്ചത്തൊട്ടിയിലെ യൂസുഫ് സിദ്ദീഖ് ഹാജി നിര്യാതനായി
Aug 3, 2017, 23:44 IST
ബന്തിയോട്: (www.kasargodvartha.com 03.08.2017) ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി ബദ്രിയ മസ്ജിദ് ദീര്‍ഘകാല പ്രസിഡന്റും കര്‍ഷകനുമായ ഇച്ചിലംങ്കോട് പഞ്ചത്തൊട്ടി യൂസുഫ് സിദ്ദീഖ് ഹാജി (76) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ആഇശ, അഷ്‌റഫ്, ലത്വീഫ്, ഹംസത്തുല്‍ ഖറാര്‍. മരുമക്കള്‍: ഇ ആര്‍ ഹമീദ് ആദൂര്‍ (സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി), സുഹൈറ, സുഹറ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല ഹാജി, സിദ്ദീഖ്, ബീഫാത്വിമ. മൃതദേഹം വ്യാഴാഴ്ച രാത്രി ഇച്ചിലംങ്കോട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bandiyod, Obituary, Ichilangod, Yousuf Sideeq Haji.