യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Sep 30, 2014, 08:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.09.2014) യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മട്ടം വയലിലെ ബാലന്റെ മകന്‍ ലോഹിതാക്ഷനെ(38)യാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ട്രെയിന്‍തട്ടി മരിച്ചതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരപ്പണിക്കാരനാണ് മരണപ്പെട്ട ലോഹിതാക്ഷന്‍. ലോഹിതാക്ഷന് മകളില്ല. ഭാര്യ ധന്യ ഗര്‍ഭിണിയാണ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി.
Also Read:
മോഡി- ഒബാമ കൂടിക്കാഴ്ച: ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാ ബന്ധം വികസിപ്പിക്കാന്‍ ധാരണ
Keywords: Kasaragod, Kerala, Youth, Died, Obituary, Train, Hospital, Mortuary, Kanhangad, Postmortem,
Advertisement: