അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 5, 2014, 13:35 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05.05.2014) അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ പരേതനായ ബി.എ സുലൈമാന്‍-ഉമ്മാലിമ ദമ്പതികളുടെ മകന്‍ ബി.എസ്. ഇസ്മാഈല്‍ റംഷാദ് എന്ന റംഷു (26) വാണ് തിങ്കളാഴ്ച പുലര്‍ചെ നാല് മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അസുഖം ബാധിച്ച് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കാസര്‍കോട് പഴയ ബസ് സറ്റാന്‍ഡ് സെക്കന്റ് ക്രോസ് റോഡില്‍ കിഡ്‌സ് വെ എന്ന വസ്ത്രക്കട നടത്തി വരികയായിരുന്നു.
കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ്, ഇസ്സത്തുല്‍ ഇസ്ലാം സംഘം എന്നിവയുടെ പ്രവര്‍ത്തകനായിരുന്നു. നല്ലൊരു സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. റംഷാദിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
സഹോദരങ്ങള്‍: ബി.എസ്. റഫീഖ്, ബി.എസ്. ഹനീഫ്, റിയാസ് കുന്നില്‍ മുഹമ്മദ്, നസീര്‍, നസീബ്, കുന്നിലെ കെ.ബി. അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നസ്രി, മൊഗ്രാലിലെ അബ്ദുര്‍ റഹ്മാന്റെ ഭാര്യ സുബൈദ.
തിങ്കളാഴ്ച ഉച്ചയോടെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ആരോപണങ്ങളില്‍ ഉറച്ചും സുധീരനെ വിമര്‍ശിച്ചും ഷാനിമോളുടെ കത്ത്
Keywords: Mogral puthur, Obituary, Kasaragod, Kerala, Youngster dies after illness, Merchant, Ismail Ramshad.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067