റോഡരികില്‍ ബൈക്ക് നിര്‍ത്തി മൊബൈലില്‍ സംസാരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
Jun 20, 2014, 15:11 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.06.2014) റോഡരികില്‍ ബൈക്ക് നിര്‍ത്തി മൊബൈലില്‍ സംസാരിക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കടമ്പാര്‍ പാപ്പിലയിലെ അബ്ദുല്‍ റഷീദാ(23)ണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. റഷീദിനെ കുഴഞ്ഞു വീഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബായാര്‍ പദവിലെ മുഹമ്മദ്ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബഷീര്‍, നൗഷാദ്, ഷംസീന.
Also Read:
ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു
Keywords: Kasaragod, Manjeshwaram, Bike, mobile, Obituary, Youth, Hospital, Youngster died while talking on phone.
Advertisement:
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. റഷീദിനെ കുഴഞ്ഞു വീഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബായാര്‍ പദവിലെ മുഹമ്മദ്ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബഷീര്‍, നൗഷാദ്, ഷംസീന.
ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067