city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Shubha
മഞ്ചേശ്വരം: യുവതിയെ വീട്ടില്‍ തൂങ്ങിമിരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ചത്തൂര്‍ അടുക്ക പള്ളയിലെ ശിവണ്ണ ആചാര്യ-പ്രേമ ദമ്പതികളുടെ മകള്‍ ശുഭയെ(20)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പകല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പ്പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സഹോദരങ്ങള്‍ ജ്യോതി, സരിത, സന്ദീപ,് രവി.

Keywords: Women, suicide, Obituary, Manjeshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia