city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു

Young Woman Dies Following Illness in Kasaragod
Photo: Kumar Kasargod

● കാസർകോട് കുമ്പള സ്വദേശി ബി എൻ ജ്യോതിയാണ് മരിച്ചത്.
● കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● മാസങ്ങളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

കാസർകോട്: (KasargodVartha) കുമ്പള ബംബ്രാണ സന്തോഷ് നഗർ ചൂരിത്തടുകയിലെ പരേതനായ നാരായണൻ - രുഗ്മിണി ദമ്പതികളുടെ മകൾ ബി എൻ ജ്യോതി (27) അസുഖത്തെ തുടർന്ന് മരിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജ്യോതിയുടെ മരണം സംഭവിച്ചത്. മാസങ്ങളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

ഭർത്താവ്: ധീരജ്. മക്കളില്ല. സഹോദരങ്ങൾ: ജീവൻ, ജിതേഷ്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: B N Jyothi (27), a resident of Kumbala, Kasaragod, passed away while undergoing treatment at the Kasaragod General Hospital due to illness. She had been receiving treatment for months. Her husband is Dheeraj.

#Kasaragod #Obituary #YoungDeath #Illness #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia