city-gold-ad-for-blogger
Aster MIMS 10/10/2023

Young woman died | യുവതി കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: (www.kasargodvartha.com) യുവതി കുഴഞ്ഞുവീണ് മരിച്ചു. നായന്മാർമൂലയിലെ നാസറിൻ്റെ ഭാര്യ നജ്‌മുന്നിസ (26) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ നജ്മുന്നീസയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  
 Young woman died | യുവതി കുഴഞ്ഞുവീണ് മരിച്ചു

യുവതിയുടെ ആകസ്മിക മരണം നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. ബദിയടുക്ക പിലാങ്കട്ടയിലെ മുഹമ്മദ് - സുഹ്റ ദമ്പതികളുടെ മകളാണ് നജ്മുന്നിസ.
  
 Young woman died | യുവതി കുഴഞ്ഞുവീണ് മരിച്ചു

ഏക മകന്‍ നബീല്‍.
സഹോദരങ്ങള്‍: നാസിയ, നിസാമുദ്ദീന്‍, നജ.

Keywords:  Badiyadukka, Kasaragod, Kerala, News, Top-Headlines, Death, Naimaramoola, Hospital, Obituary, Youth, Young woman collapsed and died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia