Found dead | കാസര്‍കോട് സ്വദേശിയായ യുവാവിനെ പാലക്കാട്ട് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Jul 28, 2022, 23:45 IST
ബോവിക്കാനം: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയായ യുവാവിനെ പാലക്കാട്ട് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്പുഴ മൊട്ടയിലെ ടി പ്രദീപ് (28) ആണ് മരിച്ചത്.
ടി ചോയി - ശാന്ത ദമ്പതികളുടെ മകനാണ്.
പാലക്കാട് ആയുര്‍വേദ കംപനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ഭാര്യ: ശ്രുതി കുറ്റിപ്പുറം.
സഹോദരങ്ങള്‍: ദീപ, ദിലീപ്.

Keywords: News, Kerala, Kasaragod, Top-Headlines, Died, Obituary, Palakkad, Dead, Young man Found Dead.
< !- START disable copy paste -->