city-gold-ad-for-blogger
Aster MIMS 10/10/2023

പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 02.11.2020) പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള മഞ്ചംകൊട്ടുങ്കാലിലെ കുഞ്ഞിരാമന്‍ - രാധ ദമ്പതികളുടെ മകന്‍ പി രമേശ് (33) ആണ് മരിച്ചത്. 

പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിങ്കളാഴ്ച രാവിലെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്.

സഹോദരങ്ങള്‍: രാജേഷ്, രാധിക.


Keywords:  Kasaragod, Painting, News, Kerala, Death, Hanged, Obituary, the young man found dead hanged, the young man found dead hanged
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia