മീൻ പിടിക്കാനിറങ്ങിയ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു
Nov 7, 2021, 14:13 IST
സുള്ള്യ: (www.kasargodvartha.com 07.11.2021) മീൻ പിടിക്കാനിറങ്ങിയ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു. സംപ്യയിലെ സുന്ദരന്റെ മകൻ അവിനാഷ് (23) ആണ് മരിച്ചത്. ബെല്ലാരെയിലെ നെട്ടാരുവിനടുത്തുള്ള മൊഗപ്പെ തടാകത്തിൽ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് മീൻ പിടിക്കാൻ തടാകത്തിൽ ഇറങ്ങിയത്. ഇതിനിടയിൽ വെള്ളത്തിൽ ഒലിച്ച് മുങ്ങിപോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും പുത്തൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി അവിനാശിനെ തടാകത്തിൽ നിന്ന് പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബെല്ലാരെ പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു.
Keywords: Karnataka, Sullia, News, Death, Obituary, Fish, Top-Headlines, Drown, Friend, Youth, Fire force, Natives, Police, Case, Young man drowned while fishing.
< !- START disable copy paste -->