തളിപ്പറമ്പ് സ്വദേശിയായ യുവ ഗ്രാഫിക് ഡിസൈനര്‍ മലേഷ്യയില്‍ മരിച്ചു
Sep 21, 2021, 13:05 IST
തളിപ്പറമ്പ്: (www.kasargodvartha.com 21.09.2021) യുവ ഗ്രാഫിക് ഡിസൈനര്‍ മലേഷ്യയില്‍ മരിച്ചു. തളിപ്പറമ്പ് പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കുത്തോട്ടുങ്കല്‍ (35) ആണ് മരിച്ചത്.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്‌കാരം പിന്നീട്. തളിപ്പറമ്പ് നഗരത്തിലെ ഓടോറിക്ഷ ഡ്രൈവര്‍ കെ എ സണ്ണി - റോസ് ലീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷോബി ഡേവിഡ് (മലേഷ്യ). സിയോണ ഏക മകളാണ്.
സഹോദരി: റിജി സണ്ണി.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്‌കാരം പിന്നീട്. തളിപ്പറമ്പ് നഗരത്തിലെ ഓടോറിക്ഷ ഡ്രൈവര്‍ കെ എ സണ്ണി - റോസ് ലീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷോബി ഡേവിഡ് (മലേഷ്യ). സിയോണ ഏക മകളാണ്.
സഹോദരി: റിജി സണ്ണി.
Keywords: News, Dead, Taliparamba, Kasaragod, Obituary, Young graphic designer from Taliparamba died in Malaysia.
< !- START disable copy paste -->