എതിര്‍ത്തോട്ടെ മുഹമ്മദ് നിര്യാതനായി
Dec 21, 2011, 12:30 IST
![]() |
Muhammed |
ഭാര്യ: ആയിഷ. മക്കള്‍: മഹ്മൂദ് (ഗള്‍ഫ്), അബ്ദുല്ലക്കുഞ്ഞി, ഫാത്തിമ, ദൈനബി, റാബിയ. മരുമക്കള്‍: ഹസൈനാര്‍ ആദൂര്‍, ഇബ്രാഹിം അറഫ നെല്ലിക്കട്ട, സൈനുദ്ദീന്‍ അജ്ജാപുരം, റഹ്മത്ത് പുത്തൂര്‍, ആയിഷ സന്തോഷ്‌നഗര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ ഖദീജ, ആസ്യമ്മ, അബ്ദുല്ല, ഉമ്പു, മൊയ്തു.
Keywords: Kasaragod, Obituary, Yethirthod,