city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ എരോലിലെ വൈ. നാരായണന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 19/02/2016) ഉദുമ എരോല്‍ അമ്പലത്തിങ്കാലിലെ വൈ. നാരായണന്‍ (61) നിര്യാതനായി. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ നാരായണി.

ഉദുമ എരോലിലെ വൈ. നാരായണന്‍ നിര്യാതനായിമക്കള്‍: രേഷ്മ, രമ്യ, രഞ്ജിത. മരുമക്കള്‍: വി. സുരേശന്‍ (മര്‍ച്ചന്റ് നേവി, കരിപ്പോടി), പ്രമോദ് കിഴക്കുംകര (ഗള്‍ഫ്), ശ്രീജേഷ് വെള്ളൂര്‍ (ഡ്രൈവര്‍). സഞ്ചയനം തിങ്കളാഴ്ച.



Keywords : Udma, Erol, Obituary, Y Narayanan, Congress.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia