18 ദിവസം മുമ്പ് വിവാഹിതനായ എക്സ്-റേ ടെക്നീഷ്യന് തൂങ്ങി മരിച്ചു
Jul 29, 2012, 17:54 IST
ഉപ്പള: മൂന്നാഴ്ച മുമ്പ് വിവാഹിതനായ എക്സ്-റേ ടെക്നീഷ്യനായ യുവാവ് തൂങ്ങി മരിച്ചു. കണ്വതീര്‍ത്ഥ മജലയിലെ പരേതനായ രാമചന്ദ്ര ദേവാഡിഗെയുടെ മകന് വിനയകുമാര്‍(39) ആണ് തൂങ്ങി മരിച്ചത്.
മംഗലാപുരം കെ.എസ് ഹെഗ്ഡെ ആശുപത്രിയിലെ എക്സ്-റേ ടെക്നീഷ്യനായിരുന്നു. വാണിശ്രീയാണ് ഭാര്യ. ജയകുമാര്‍, സുകുമാര, ഹരീഷ് കുമാര്‍, നവീന്‍കുമാര്‍, ശൈലജ, സഹോദരങ്ങളും സരോജിനി മാതാവുമാണ്. ജുലായ് 11ന് ആണ് വാണിശ്രീയുമായുള്ള വിനയകുമാറിന്റെ വിവാഹം കഴിഞ്ഞത്.
ശനിയാഴ്ച രാവിലെ കുളിക്കാനായി കുളിമുറിയില്‍ കയറിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
English Summery
X-ray technician hanged self