എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു
Oct 20, 2017, 10:19 IST
കൊച്ചി: (www.kasargodvartha.com 20.10.2017) എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായ അദ്ദേഹം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.
ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ചനയാണ് ഭാര്യ. സുമ, മഞ്ജു എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Death, Obituary, Top-Headlines, Writer Thuravur Vishwambharan passes away