അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മരണപ്പെട്ടു
Dec 23, 2017, 13:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.12.2017) അര്‍ബുദ ബാധയെ ചികിത്സയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മിനഗര്‍ പട്ടാണി ഹൗസിലെ പി. സുമന (41)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കാഞ്ഞങ്ങാട് സിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
രണ്ടു വര്‍ഷത്തോളമായി തിരുവനന്തപുരം ആര്‍ സി സി, എറണാകുളം ലേക് ഷോര്‍ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ലക്ഷ്മിനഗറിലെ പരേതനായ കൃഷ്ണന്‍- ചിരുതേയി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സതീശന്‍ (സ്വകാര്യ ബസ് കണ്ടക്ടറാണ്). മക്കള്‍: അമല്‍ (ബി.ടെക് വിദ്യാര്‍ത്ഥി, എന്‍ എം ഐ ടി കോളജ് പറക്കളായി), രേവതി (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, തെരുവത്ത് ജി എല്‍ പി സ്‌കൂള്‍).
സഹോദരങ്ങള്‍: ഉഷ (ജിയോളജി വകുപ്പ്, കാസര്‍കോട്), പത്മിനി (റിട്ട. അസി. മാനേജര്‍, എസ് ബി ടി എറണാകുളം), അശോകന്‍ (റിട്ട. മാനേജര്‍, കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക്), പുഷ്പ കണ്ണൂര്‍, രാജന്‍, സുധാകരന്‍ (ഫോട്ടോ ഗ്രാഫര്‍, കാഞ്ഞങ്ങാട്), വത്സല കുഞ്ഞിമംഗലം, വസന്തന്‍ (കോസ്‌മെറ്റിക് ആര്‍ടിസ്റ്റ്), മനോജ് (നേത്രം ഓപ്റ്റിക്കല്‍സ്, കാഞ്ഞങ്ങാട്). മൃതദേഹം മന്‍സൂര്‍ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ എത്തി അനുശോചനമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, WPCO dies after illness
< !- START disable copy paste -->