city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: (www.kasargodvartha.com 03.04.2014) എട്ട് ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കണ്ണങ്കൈ മുത്തപ്പന്‍ മടപ്പുരക്ക് സമീപം താമസിക്കുന്ന പരേതരായ എം.വാസുദേവന്‍-കല്യാണി ദമ്പതികളുടെ മകള്‍ ശ്രീജ(28)യെയാണ് സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ബുധനാഴ്ചയാണ് അച്ചാംതുരുത്തിയിലെ സുഗീഷുമായി ശ്രീജയുടെ വിവാഹം നടന്നത്. ഞായറാഴ്ച വധൂഗൃഹത്തില്‍ സല്‍ക്കാരവും നടന്നിരുന്നു. സഹോദരങ്ങള്‍: ശ്രീധരന്‍, ശ്രീലത.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അവിഹിതബന്ധം; ട്വിറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഭാര്യയോട് നടന്റെ പരസ്യ ക്ഷമാപണം
Keywords: Died, Obituary, Cheruvathur, Hanged, Fan, Shreeja, House, Wedding, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia