അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു
Jan 8, 2017, 13:03 IST
തായലങ്ങാടി: (www.kasargodvartha.com 08.01.2017) അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. തായലങ്ങാടി കണ്ടത്തില്‍ അബൂബക്കറിന്റെ ഭാര്യ സൈബുന്നിസ(45)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം. പരേതനായ ഹസൈനാറിന്റെയും റുഖിയയുടെയും മകളാണ്. സഫാന ഏകമകളാണ്.
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ആയിഷ. മരുമകന്‍: റസാഖ് (പൊയിനാച്ചി). തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Obituary, Death, Thayalangadi, Women, Dead, Kasargod, Saibunnisa, Women dies after illness

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.