ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ചികിത്സയിലായിരുന്ന നാടോടി യുവതി മരിച്ചു
Aug 11, 2014, 12:51 IST
ഉപ്പള: (www.kasargodvartha.com 11.08.2014) ഉപ്പളയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉപ്പള മാര്‍ക്കറ്റിനടുത്ത് കുടില്‍ കെട്ടി താമസിക്കുന്ന നാടോടി സംഘത്തിലെ അംഗം കമല(35)യാണ് ഞായറാഴ്ച രാത്രി മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസാണ് ഇടിച്ചത്.
Also Read:
മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി
Keywords: Kasaragod, Kerala, Died, Obituary, Bus, Accident, Transport Bus, Road, Injured, Hospital, Mangalore, women dies after hiting transport bus.
Advertisement: