പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു
May 23, 2016, 11:30 IST
കുമ്പള: (wwwkasargodvartha.com23.05.2016) പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആരിക്കാടിയിലെ അബ്ദുല്ലയുടെ ഭാര്യ ഫൗസിയ(33)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.
പ്രസവ വേദനയെ തുടര്‍ന്ന് രണ്ട് ദിവസംമുമ്പ് ഫൗസിയയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 12 മണിക്ക് ഫൗസിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മറ്റുമക്കള്‍: ആസിര്‍, റഷീദ്.