ഹൃദയാഘാതത്തെ തുടര്‍ന്ന് അംഗണ്‍വാടി ഹെല്‍പ്പര്‍ മരിച്ചു
Aug 31, 2017, 23:24 IST
ചെര്‍ക്കള: (www.kasargodvartha.com 31.08.2017) ഹൃദയാഘാതത്തെ തുടര്‍ന്ന് അംഗണ്‍വാടി ഹെല്‍പ്പര്‍ മരിച്ചു. പാടി കൂട്ടാലക്കാല്‍ അംഗണ്‍വാടി ഹെല്‍പ്പര്‍ ടി സുഗന്ധി (60) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം. അവിവാഹിതയാണ്. സഹോദരന്‍: നെച്ചിന്റെ വളപ്പ് കൃഷ്ണന്‍ വെളിച്ചപ്പാടന്‍.
Keywords: Kerala, Cherkala, Obituary, kasaragod, news, Death, Cardiac Attack, Women dies after cardiac attack